കോഴിക്കോട് എം ഡി എം എയുമായി ഒരാൾ പിടിയിൽ; ജില്ലയിൽ മുമ്പും ലഹരി എത്തിച്ചിരുന്നതായി പ്രതിയുടെ മൊഴി

Published : May 01, 2026, 07:40 PM IST
MDMA seized

Synopsis

ഇടിമുഴിക്കൽ സ്വദേശി അൽത്താഫാണ് പിടിയിലായത്. 151 ഗ്രാം എം ഡി എം എ ആണ് അൽത്താഫിൽ നിന്നും പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും എം ഡി എം എ പിടികൂടി. ഇടിമുഴിക്കൽ സ്വദേശി അൽത്താഫാണ് പിടിയിലായത്. 151 ഗ്രാം എം ഡി എം എ ആണ് അൽത്താഫിൽ നിന്നും പിടികൂടിയത്. ഡാൻസാഫും ഫറോക്ക് പൊലീസും ചേർന്നാണ് പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ ഇതിന് മുമ്പും പലതവണ എം ഡി എം എ എത്തിച്ചതായി പ്രതി മൊഴി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലുവ റൂറൽ പരിധിയിൽ ശനിയാഴ്ച രാത്രി നടന്ന പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 350-ലേറെ കേസുകൾ; ഒളിവിൽ കഴിഞ്ഞ 36 പേരെ പിടികൂടി
ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്ന് മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്, കിഴക്കൻ മേഖലയിൽ കനത്ത മഴ