അടിമാലിയിൽ പെട്രോൾ കുപ്പിയേറിൽ പരിക്കേറ്റ യുവാവ് മരിച്ചു; സംഘർഷം ഉണ്ടായത് കഞ്ചാവ് വിൽപന സംഘങ്ങൾക്കിടയിൽ

Web Desk   | Asianet News
Published : May 19, 2022, 09:24 AM IST
അടിമാലിയിൽ പെട്രോൾ കുപ്പിയേറിൽ പരിക്കേറ്റ യുവാവ് മരിച്ചു; സംഘർഷം ഉണ്ടായത് കഞ്ചാവ് വിൽപന സംഘങ്ങൾക്കിടയിൽ

Synopsis

ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് ആണ് മരിച്ചത്.കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു

ഇടുക്കി: അടിമാലി ചാറ്റുപാറയിൽ പെട്രോൾ (petrol)നിറച്ച കുപ്പി(bottle) എറിഞ്ഞുണ്ടായ ആക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു(death). ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് ആണ് മരിച്ചത്.കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

കൂനൂർ ഊട്ടി മലമ്പാതയിൽ വാഹനാപകടം; ഒരു മരണം, നാല് പേർക്ക് പരിക്ക്

വയനാട്: കൂനൂർ ഊട്ടി മലമ്പാതയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വയനാട് പുൽപള്ളി സ്വദേശി ജോസ് ആണ് മരിച്ചത്. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. 

മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ. പുലർച്ചെ  അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.   
 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം