കലൂരിൽ രോഗിയുമായെത്തിയ ആംബുലൻസ്​ മറിഞ്ഞ് അപകടം, രോഗി മരിച്ചു 

Published : Oct 29, 2022, 07:30 PM ISTUpdated : Oct 29, 2022, 07:37 PM IST
കലൂരിൽ രോഗിയുമായെത്തിയ ആംബുലൻസ്​ മറിഞ്ഞ് അപകടം, രോഗി മരിച്ചു 

Synopsis

പറവൂർ ഡോൺ ബോസ്​കോ ഹോസ്​പിറ്റലിൽ നിന്ന്​ ലിസി ആശുപത്രിയിലേക്ക് രോഗി​യെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസ്  ഡ്രൈവർക്ക് എതിരെ കേസ് എടുത്തു.  

കോഴിക്കോട് : കലൂരിൽ രോഗിയുമായി വന്ന ആംബുലൻസ്​ മറിഞ്ഞ് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു.  പറവൂർ സ്വദേശി വിനീതയാണ് (65) മരിച്ചത്​. അപകടത്തിൽപ്പെട്ട ആംബുലൻസിൽ നിന്നും വിനീതയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. പറവൂർ ഡോൺ ബോസ്​കോ ഹോസ്​പിറ്റലിൽ നിന്ന്​ ലിസി ആശുപത്രിയിലേക്ക് രോഗി​യെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർക്ക് എതിരെ കേസ് എടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്തത്. 


 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി