ആശങ്കയായി ഷിഗെല്ല, കോഴിക്കോട് ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു

Published : Dec 24, 2020, 08:46 AM IST
ആശങ്കയായി ഷിഗെല്ല, കോഴിക്കോട് ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു

Synopsis

കടുത്ത വയറുവേദനയെ തുടർന്ന് മൂന്ന് ദിവസം മുൻപ് കുട്ടിയെ ഫറോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട്  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല വൈറസ് രോഗം സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മെഡിക്കൽ കോളേജിന് സമീപം കോട്ടാംപറമ്പിൽ നേരത്തെ ഷിഗെല്ല രോഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി കല്ലമ്പാറയിലെ കേസിന് ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത വയറുവേദനയെ തുടർന്ന് മൂന്ന് ദിവസം മുൻപ് കുട്ടിയെ ഫറോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട്  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ച 54കാരൻ അറസ്റ്റിൽ
സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടം: ഒടുവില്‍ അപകടസ്ഥലം സന്ദർശിച്ച് കായികമന്ത്രി, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഒ ജെ ജനീഷ്