വില കൂടിയ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക്; ഓൺലൈൻ തട്ടിപ്പ് കേസിൽ പിടിയിലായത് കാമറൂൺ സ്വദേശി

Published : May 02, 2019, 12:37 PM IST
വില കൂടിയ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക്; ഓൺലൈൻ തട്ടിപ്പ് കേസിൽ പിടിയിലായത് കാമറൂൺ സ്വദേശി

Synopsis

വില കൂടിയ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്ത് മുൻകൂർ പണം വാങ്ങിയായിരുന്നു തട്ടിപ്പ്

മലപ്പുറം: ഓൺലൈൻ  സാമ്പത്തിക തട്ടിപ്പ് കേസിൽ കാമറൂൺ സ്വദേശി ജോബര ഷെയ്ൻഷാൻജിയെ മഞ്ചേരി പൊലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി.

വില കൂടിയ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്ത് മുൻകൂർ പണം വാങ്ങിയായിരുന്നു തട്ടിപ്പ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ട് നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽപ്പോയി കോൺഗ്രസ് നേതാക്കൾ പാടും'; പാരഡിപ്പാട്ട് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ
lതൊഴിലുറപ്പ് ഭേദഗതി സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നു,കേന്ദ്രത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്ന് പിണറായി