പാണ്ടിക്കാട് എ ആർ ക്യാമ്പിൽ മൂന്ന് പേർക്ക് കൂടി എച്ച് 1 എൻ 1 സ്ഥിരീകരിച്ചു

Published : May 02, 2019, 11:28 AM ISTUpdated : May 02, 2019, 11:47 AM IST
പാണ്ടിക്കാട് എ ആർ ക്യാമ്പിൽ മൂന്ന് പേർക്ക് കൂടി എച്ച് 1 എൻ 1 സ്ഥിരീകരിച്ചു

Synopsis

കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവർക്കാണ് പനി ബാധിച്ചത്. ഇതോടെ എച്ച് 1 എന്‍ 1 ബാധിച്ചവരുടെ എണ്ണം ഒമ്പതായി

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ മൂന്ന് പേർക്ക് കൂടി എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവർക്കാണ് പനി ബാധിച്ചത്. ഇതോടെ എച്ച് 1 എന്‍ 1 ബാധിച്ചവരുടെ എണ്ണം ഒമ്പതായി.

ക്യാമ്പിലെ നൂറോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് മണിപ്പാലിൽ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് ആറ് പേരിൽ എച്ച് 1 എൻ 1 കണ്ടെത്തിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു