'നേരത്തേ ആകാമായിരുന്നു' കോടിയേരിയുടെ മാറ്റത്തിൽ ഉമ്മൻചാണ്ടിയുടെ പ്രതികരണം

Published : Nov 13, 2020, 02:31 PM ISTUpdated : Nov 13, 2020, 02:41 PM IST
'നേരത്തേ ആകാമായിരുന്നു' കോടിയേരിയുടെ മാറ്റത്തിൽ ഉമ്മൻചാണ്ടിയുടെ പ്രതികരണം

Synopsis

ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങൾ വെറും ആക്ഷേപമല്ല മറിച്ച് യാഥാർത്ഥ്യമാണെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. ഇക്കാര്യം ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.  

തൃശ്ശൂർ: കോടിയേരിയുടെ സ്ഥാനമാറ്റം നേരത്തേ ആകാമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത്തരമൊരു തീരുമാനം മുമ്പേ എടുത്തിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയും മകനും ഒന്നാണെന്ന് തെളിഞ്ഞു; മുഖ്യമന്ത്രി ഇനി മുട്ടാപ്പോക്ക് പറയരുതെന്ന് രമേശ് ചെന്നിത്തല

വൈകിയെങ്കിലും തീരുമാനം നന്നായി എന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി ഇത് കൊണ്ട് ഇടത് പക്ഷത്തിന്റെ പ്രതിസന്ധികൾ തീരില്ലെന്നും കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിയും നേതാക്കളും തള്ളിപ്പറഞ്ഞു; ബിനീഷ് കേസിൽ ഒറ്റപ്പെട്ടതിൽ കോടിയേരിക്ക് പ്രതിഷേധം

ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങൾ വെറും ആക്ഷേപമല്ല മറിച്ച് യാഥാർത്ഥ്യമാണെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. ഇക്കാര്യം ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.  

മക്കൾ വിവാദങ്ങൾ ബാധ്യതയായി; പിണറായിയുടെ വിശ്വസ്തന് കൊടിയിറക്കം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്