എൻ സി പി വേദിയിൽ ഉമ്മൻചാണ്ടി; തോമസ് ചാണ്ടി അനുസ്‌മരണം ഉദ്ഘാടനം ചെയ്യും

Published : Dec 20, 2020, 07:37 AM IST
എൻ സി പി വേദിയിൽ ഉമ്മൻചാണ്ടി; തോമസ് ചാണ്ടി അനുസ്‌മരണം ഉദ്ഘാടനം ചെയ്യും

Synopsis

പാലാ സീറ്റ് തർക്കത്തിൽ എൻസിപി, എൽഡിഎഫ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് ഉമ്മൻചാണ്ടിയെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത്

കോട്ടയം: പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ തർക്കം ശക്തമായിരിക്കെ, ഇന്ന് നടക്കുന്ന എൻ സി പിയുടെ പൊതുപരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മൻചാണ്ടി പങ്കെടുക്കുന്നത്. പാലാ സീറ്റ് തർക്കത്തിൽ എൻസിപി, എൽഡിഎഫ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് ഉമ്മൻചാണ്ടിയെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടി സർക്കാരിന് കൈകഴുകാൻ കഴിയില്ല'; ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് ബിജെപി
തുരങ്കപാതയുടെ ഭാവി എന്ത്, വയനാട് ഇരട്ടത്തുരങ്കപാത മുന്നോട്ട് പോകുമോ? സതീശൻ്റെ നിലപാട് നിർണ്ണായകം