കണ്ണൂരിൽ ഓപ്പറേഷൻ സൗന്ദര്യ; ലിപ്സ്റ്റിക്, ലിപ്ബാം ശേഖരം പിടികൂടി, വ്യാജമായി നിർമിച്ചവയെന്ന് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ്

Published : Nov 27, 2026, 08:27 AM IST
operation saundarya

Synopsis

അതുപോലെ തന്നെ ചട്ടപ്രകാരം എല്ലാ വിവരങ്ങളും ലേബൽ ചെയ്തിട്ടില്ല. 65,000 രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കുട്ടികളെ ആകർഷിക്കും വിധം മനോഹരമായി പാക്ക് ചെയ്തവയാണ് പിടിച്ചെടുത്തവ. സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയക്കും.

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാ​ഗമായി കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി. ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ചവ എന്ന് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. ഉൽപ്പന്നങ്ങൾക്കുമേൽ നിർമ്മാതാക്കളുടെ പേരുകളില്ല. അതുപോലെ തന്നെ ചട്ടപ്രകാരം എല്ലാ വിവരങ്ങളും ലേബൽ ചെയ്തിട്ടില്ല. 65,000 രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കുട്ടികളെ ആകർഷിക്കും വിധം മനോഹരമായി പാക്ക് ചെയ്തവയാണ് പിടിച്ചെടുത്തവ. സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാമി തിരോധാനക്കേസിൽ ക്രൈം ബ്രാഞ്ചിൻ്റെ നീക്കം; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും
ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് നേട്ടം, വെള്ളി മെഡൽ നേടി