Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കണ്ണൂർ
കണ്ണൂർ
Explore Kannur! Discover the vibrant culture, stunning beaches, and rich history of this beautiful district in Kerala. കണ്ണൂരിന്റെ മനോഹാരിതയിലേക്ക് സ്വാഗതം!
All
471 NEWS
4 PHOTOS
11 VIDEOS
486 Stories
കണ്ണൂരിൽ പറമ്പിൽ നിന്ന് കിട്ടിയ പെരുമ്പാമ്പിൻ മുട്ട കൃത്രിമമായി വിരിയിച്ചു; കുഞ്ഞുങ്ങളെ ഉൾക്കാട്ടിൽ വിട്ടയച്ചു
Jun 12 2025, 10:17 PM IST
മെയ് ആദ്യ വാരത്തിൽ കരിയാടുള്ള വീട്ടുപറമ്പിലാണ് പെരുമ്പാമ്പിനെയും മുട്ടയും കണ്ടത്.
പിന്നിലെ കാറിൽ ദൃശ്യം പതിഞ്ഞു, ബസിൽ നിന്ന് വെള്ളക്കുപ്പി പുറത്തേക്ക്; കണ്ണൂരിൽ സ്വകാര്യ ബസിന് പണികിട്ടി, പിഴ
Jun 12 2025, 02:00 PM IST
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.
മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ സംഘർഷം; ദൃശ്യം പുറത്തുവിട്ട് യാത്രക്കാരും ജീവനക്കാരും
Jun 09 2025, 12:12 AM IST
മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ യാത്രക്കാർക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മർദനമേറ്റതായി പരാതി. എന്നാൽ ടോൾ നൽകാതെ വണ്ടി നിർത്താതെ പോയതിനെ ചോദ്യം ചെയ്തപ്പോഴാണ് സംഘർഷമുണ്ടായതെന്ന് ജീവനക്കാർ
തയ്ച്ചുണ്ടാക്കിയ വരുമാനം കൊണ്ട് 59ാം വയസിൽ ഒറ്റയ്ക്ക് വാസന്തിയൊരു യാത്ര പോയി, എവറസ്റ്റ് ബേസ് ക്യാംപിലേക്ക്, സമ്മാനമായി തയ്യൽ മെഷീൻ, ഇനി വൻമതിൽ കാണണം
Jun 05 2025, 09:10 PM IST
തയ്യൽ വരുമാനം കൊണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയ വാസന്തിയുടെ കഥ ഏഷ്യാനെറ്റ് ന്യൂസ് വനിതാ ദിനത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.
റോഡില്‍ ആഴത്തിലുള്ള ഗർത്തം; സോയിൽ പൈപ്പിംഗ് മൂലമെന്ന് വിദഗ്ധർ, ഗതാഗതം വഴിതിരിച്ച് വിട്ടു
Jun 04 2025, 11:42 PM IST
റോഡില്‍ 2.50 മീറ്റർ നീളത്തിലും 2.20 മീറ്റർ വീതിയിലും മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ആഴത്തിലുമാണ് ഗർത്തം രൂപപ്പെട്ടിട്ടുള്ളതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് റിപ്പോർട്ട് നൽകി.
കണ്ണൂരിൽ നടുറോഡിൽ പൊടുന്നനെയുണ്ടായ കൂറ്റൻ കുഴിക്ക് കാരണം സോയിൽ പൈപ്പിങെന്ന് സംശയം; ആഴം 5 മീറ്ററിലേറെ
Jun 04 2025, 02:50 PM IST
വിദഗ്ധ പരിശോധനയ്ക്കായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലം സന്ദർശിച്ചു.
റോഡിലൊരു 'കിണർ'! കണ്ണൂരിലെ റോഡിൽ മൂന്ന് മീറ്ററിലധികം ആഴത്തിൽ ഭീമൻ കുഴി, അമ്പരന്ന് ചെങ്ങളായിക്കാർ
Jun 04 2025, 09:54 AM IST
ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററായി.
പാർട്ടിയെ വളർത്തിയെടുക്കുക എളുപ്പമല്ല; ചെങ്കോട്ടയായ കണ്ണൂരിനെ മാറ്റിയെടുത്തത് വൻ പോരാട്ടത്തിലൂടെയെന്ന് സുധാകരൻ
Jun 03 2025, 08:03 PM IST
പ്രവർത്തകരുടെ വികാരവിചാരങ്ങൾ മാനിക്കാൻ കഴിയുന്നവരായിരിക്കണം നേതാക്കന്മാരെന്നും കെ സുധാകരൻ പറഞ്ഞു.
രഹസ്യവിവരം കിട്ടി, ക്വാട്ടേഴ്സിൽ പൊലീസ് പരിശോധന, യുവതിയും യുവാവും പിടിയിൽ, വടിവാളും എംഡിഎംഎയും കണ്ടെത്തി
Jun 03 2025, 12:59 PM IST
ചാലോട്മണലിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് വടിവാളും എംഡിഎംഎയും പിടിച്ചത്.
വീട് പൂട്ടി ബെംഗളൂരുവിലുള്ള മകളുടെ വീട്ടിൽപോയി, മകനെത്തിയപ്പോൾ കണ്ടത് തകർന്ന മുൻ വാതിൽ; സ്വർണവും പണവും കവർന്നു
Jun 02 2025, 11:50 PM IST
ടൗണിന് സമീപം താമസിക്കുന്ന ഇ വി ഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പൂട്ടിയിട്ട വീട്ടിൽ കഴിഞ്ഞ മാസവും സമാന രീതിയിൽ മോഷണം നടന്നിരുന്നു.
< previous
1
2
3
4
5
6
7
8
9
10
...
46
47
48
next >
Top Stories