
തിരുവനന്തപുരം: സംസ്ഥാനത്ത് 15 ടൂറിസ്റ്റ് ബസ്സുകളുടെ ഫിറ്റ്നസ് റദ്ദാക്കി. അനധികൃതമായി ലൈറ്റ്, ശബ്ദസംവിധാനങ്ങള്‍ ഘടിപ്പിച്ചതിനാണ് ഫിറ്റ്നസ് റദ്ദാക്കിയത്. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായാണ് നടപടി.
176 ബസ്സുകള്‍ക്ക് ഗതാഗതവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അനധികൃതമായി ഘടിപ്പിച്ച സംവിധാനങ്ങൾ നീക്കി 2 ദിവസത്തിനുള്ളിൽ പരിശോധനക്ക് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam