തൂഫാന് നേട്ടം; മലപ്പുറത്ത് 10 കോടിയുടെ എംഡിഎംഎ പിടിച്ച സംഭവത്തിൽ രാജ്യാന്തര മയക്കുമരുന്ന് സംഘം പിടിയിൽ

Published : Sep 18, 2026, 10:43 AM IST
operation toofan

Synopsis

മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രാജ്യന്തരമാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയിൽ നിന്നുമാണ് നാല് പേരെ പിടികൂടിയത്.

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് നിർണ്ണായക നേട്ടം. മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രാജ്യന്തരമാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയിൽ നിന്നുമാണ് നാല് പേരെ പിടികൂടിയത്. ലഹരിക്കടത്തിലെ മുഖ്യ ഉറവിടത്തിലേക്ക് പൊലീസിനെത്താൻ കഴിഞ്ഞു. രാജ്യന്തരമാഫിയ സംഘത്തിലെ മുഖ്യസൂത്രധാരൻ ഹാരിസ് ഉൾപ്പെടെ ഉള്ളവരാണ് പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽഎച്ച്ബി മാറ്റം: പരശുറാം എക്സ്പ്രസിൽ 16 അൺറിസർവ്ഡ് കോച്ചുകൾ; വ്യക്തതവരുത്തി റെയിൽവേ
മണിമല കുറിക്കാട്ടൂരിലെ യുവാവിന്റെ മരണം, കൊലപാതകമെന്ന് പൊലീസ്; പഞ്ചായത്ത്‌ മെമ്പർ അടക്കം 6 പേർ അറസ്റ്റിൽ