ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് കർണാടക; അതിർത്തിയിൽ പരിശോധന കടുപ്പിക്കുമെന്ന് ഡി കെ ശിവകുമാർ

Published : Jul 08, 2026, 10:00 PM IST
Ramesh Chennithala on Operation Toofan

Synopsis

ലഹരിക്കെതിരെ കേരള- കർണാടക പൊലീസുകൾ യോജിച്ച് പ്രവർത്തിക്കുമെന്നും ഓപ്പറേഷൻ തൂഫാൻ ഇതര സംസ്ഥാനങ്ങൾക്ക് മാതൃക എന്നും ഡികെ ശിവകുമാർ പറഞ്ഞു.

ദില്ലി: ഓപ്പറേഷൻ തൂഫാനിൽ കേരളത്തിന്റെ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കർണാടക. അതിർത്തിയിൽ കർണാടക പരിശോധന കടുപ്പിക്കുമെന്ന് കർണാടക അറിയിച്ചു. കൂടുതൽ പൊലീസിനെ വിന്യസിക്കാമെന്നും ഡി.കെ. ശിവകുമാർ ഉറപ്പ് നൽകി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് ഡി.കെ. ഉറപ്പു നൽകിയത്. കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ലഹരിക്കെതിരെ കേരള- കർണാടക പൊലീസുകൾ യോജിച്ച് പ്രവർത്തിക്കുമെന്നും ഓപ്പറേഷൻ തൂഫാൻ ഇതര സംസ്ഥാനങ്ങൾക്ക് മാതൃക എന്നും ഡികെ ശിവകുമാർ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുപ്രീം കോടതിയിൽ സീനിയർ സ്റ്റാൻഡിങ് കോൺ‌സലായി എം.ആർ. രമേശ് ബാബു, നാല് സ്റ്റാൻഡിങ് കോൺസൽമാരെയും നിയമിച്ചു
പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച 2 ചാക്കും, അമ്പലപ്പുഴ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുള്ള ബിൽഡിങ്ങിൽ വൻ ലഹരി വേട്ട