കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ; പ്രതിഷേധം അവസാനിപ്പിക്കാൻ സ‍ര്‍ക്കാര്‍ ച‍‍ര്‍ച്ച

Published : Dec 05, 2022, 06:50 AM ISTUpdated : Dec 05, 2022, 07:44 AM IST
കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ; പ്രതിഷേധം അവസാനിപ്പിക്കാൻ സ‍ര്‍ക്കാര്‍ ച‍‍ര്‍ച്ച

Synopsis

പ്രതിഷേധങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ ആണ് യോഗം.

തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.നഗരസഭയിലേക്ക് ബിജെപി മാർച്ച് നടത്തും.ഭരണസമിതിയെ പിരിച്ചുവിടണമെന്നാണ് ആവശ്യം.മേയറുടെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് ധർണയും തുടരുകയാണ്.

അതേസമയം പ്രതിഷേധങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനായി
ഇന്ന് തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. നഗരസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ പ്രതിനിധികളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.വൈകീട്ട് നാല് മണിക്കാണ് ചർച്ച.

വിവാദ കത്ത് വ്യാജമെന്ന് ആവർത്തിച്ച് മേയർ ആര്യ; ഓംബുഡ്മാന് മൊഴി നൽകി

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ