വോട്ടിംഗ് മെഷീനിലെ തിരിമറി: പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതിയുമായി രാഷ്ട്രപതിയെ കാണും

Published : May 22, 2019, 10:03 PM IST
വോട്ടിംഗ് മെഷീനിലെ തിരിമറി: പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതിയുമായി രാഷ്ട്രപതിയെ കാണും

Synopsis

വോട്ടിംഗ് മെഷീനിലെ തിരിമറി സംബന്ധിച്ച പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും  

ദില്ലി: വോട്ടിംഗ് മെഷീനില്‍ തിരിമറി നടക്കുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ രാഷ്ട്രപതിയെ സന്ദര്‍ശിക്കും. തിരിമറി സംബന്ധിച്ച പരാതി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നാളെ നേരിട്ട് രാഷ്ട്രപതിക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയെ നേരില്‍ കാണാനായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഇല്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിക്കുന്നവരോട്', മറുപടിയുമായി മേയർ വി വി രാജേഷ്; 'തിരുവനന്തപുരത്ത് പോർട്ടബിൾ എബിസി സെന്റ‍‍ർ വരും'
ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു