പുലിക്കളി സംഘങ്ങൾക്ക് ഓണക്കാലം കളറാകും; പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവ്

Published : Aug 05, 2026, 09:34 AM IST
pulikkali

Synopsis

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ ഓണക്കാലത്താണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്.

ദില്ലി: പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ ഓണക്കാലത്താണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു പ്രഖ്യാപനം. ഇത് വൈകിയതിനെതിരെ വ്യാപകമായി പുലിക്കളി സംഘങ്ങൾ പ്രതിഷേധിച്ചിരുന്നു. മാർഗ്ഗനിർദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് ഫണ്ട് വൈകിയതെന്നും, പ്രത്യേക കേസ് ആയി പരിഗണിച്ച് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാക്കുകയായിരുന്നു എന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും
അപകീർത്തി കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയെ അറസ്റ്റ് ചെയ്ത് ഫോൺ പിടിച്ചെടുത്തു, ജാമ്യത്തിൽ വിട്ടു