May 17, 2025, 10:35 AM IST
ബസുകളുടെ മത്സരയോട്ടത്തിന്റെ ഒരു വീഡിയോയും മാധവ് പങ്കുവച്ചിരുന്നു.
May 11, 2025, 11:48 AM IST
ദില്ലി നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.
May 7, 2025, 9:06 AM IST
തൃശ്ശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനിൽ ഇന്ത്യയും സിന്ദൂരം വിതറി.
May 4, 2025, 1:09 PM IST
സമൂഹം ആഘോഷിക്കുന്ന പൂരത്തിൽ അച്ചടക്കം നല്ലതാണ്. ചിഹ്നങ്ങൾ, പോസ്റ്ററുകൾ എന്നിവയുടെ കാര്യത്തിൽ അതിര് നിശ്ചയിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
Apr 30, 2025, 10:26 AM IST
രാജ്യത്തെ എല്ലാ പൗരന്മാർക്കും നിയമം ഒരുപോലെയെന്നും കെ എസ് യു നേതാവ് മുഹമ്മദ് ഹാഷിം
Apr 29, 2025, 9:35 PM IST
പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ വേടൻ നടപടി നേരിടുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിൽ ഒരു പരാതി.
Apr 22, 2025, 12:33 PM IST
ഈസ്റ്ററിനോട് അനുബന്ധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ചിത്രം വാട്സ്ആപ്പിൽ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർക്കെതിരെ യുവമോര്‍ച്ച പൊലീസിൽ പരാതി നൽകിയത്.
Apr 21, 2025, 10:23 PM IST
ജനുവരിയിൽ ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു
Apr 20, 2025, 10:33 PM IST
റഷ്യൻ ആർമിയായുള്ള ഒരു വർഷത്തെ കോൺട്രാക്ട് ഏപ്രിൽ 14ന് അവസാനിച്ചു. തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യത ഉണ്ടെന്ന് ജെയിൻ അറിയിച്ചതായി കുടുംബം പറയുന്നു.
Apr 20, 2025, 7:28 PM IST
കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരെ കോണ്‍ഗ്രസ് പാ൪ട്ടി മറന്നുവെന്ന് കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്ദ൪ശനത്തിൽ രാഷ്ട്രീയമില്ലെന്നും എഐസിസി സമ്മേളനത്തിൽ ചേറ്റൂരിന്‍റെ ഒരു ഫോട്ടോ വെക്കാൻ പോലും കോണ്‍ഗ്രസ് തയ്യാറായില്ലെന്നും ബന്ധുവായ ജസ്റ്റിസ് ശങ്കരൻ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Apr 20, 2025, 11:13 AM IST
അടുത്തിടെ ചേറ്റൂരിനെ കോൺഗ്രസ് അവഗണിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ചേറ്റൂരിനെ അനുസ്മരിച്ചിരുന്നു
Apr 19, 2025, 9:00 AM IST
വിവാദമായ പൂരം അട്ടിമറിക്ക് പിന്നിലെ ഗൂഢാലോചനക്കാരെ ഇനിയും കണ്ടെത്താനായില്ല. ഒടുവിൽ പ്രഖ്യാപിച്ച ത്രിതല അന്വേഷണം മെല്ലെപ്പോക്കിലാണ്.
Apr 16, 2025, 11:43 AM IST
ആ വമ്പൻ ഹിറ്റ് 4കെയില്‍.
Apr 15, 2025, 4:18 PM IST
1988 ല്‍ പുറത്തിറങ്ങിയ ചിത്രം
Apr 10, 2025, 7:03 PM IST
കഴിഞ്ഞ കുറച്ച് കാലമായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഒറ്റക്കൊമ്പൻ.