'യാക്കോബായ വിഭാഗത്തിനുള്ള പിന്തുണ രാഷ്ട്രീയ മുതലെടുപ്പിന്'; പി സി ജോര്‍ജിനെ വിമര്‍ശിച്ച് ഓർത്തഡോക്സ് സഭ

By Web TeamFirst Published Feb 4, 2021, 3:59 PM IST
Highlights

യാക്കോബായ വിഭാഗത്തെ പിന്തുണച്ചുള്ള പി സി ജോർജിന്‍റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചെന്നാണ്  ഓർത്തഡോൿസ്‌ സഭയുടെ വിമർശനം.

കോട്ടയം: പി സി ജോർജിനെതിരെ വിമര്‍ശനവുമായി ഓർത്തഡോക്സ് സഭ. യാക്കോബായ വിഭാഗത്തെ പിന്തുണച്ചുള്ള പി സി ജോർജിന്‍റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചെന്നാണ്  ഓർത്തഡോൿസ്‌ സഭയുടെ വിമർശനം.

click me!