യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കം; ചർച്ച വിളിച്ച് സർക്കാർ

Published : Sep 03, 2020, 08:32 AM ISTUpdated : Sep 03, 2020, 08:53 AM IST
യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കം; ചർച്ച വിളിച്ച് സർക്കാർ

Synopsis

പള്ളിക്കാര്യത്തിൽ ഓർഡിനൻസ് ഒഴിവാക്കണമെന്ന് ഒർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് പള്ളി പിടിച്ചടക്കുന്നത് ഒഴിവാക്കണമെന്നാണ് യാക്കോബായ വിഭാഗത്തിൻ്റെ ആവശ്യം

കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കം പരിഹരിക്കാൻ സർക്കാർ ഇരുകൂട്ടരേയും ചർച്ചയ്ക്ക് വിളിച്ചു. ഈ മാസം പത്തിന് തിരുവനന്തപുരത്താണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

പള്ളിക്കാര്യത്തിൽ ഓർഡിനൻസ് ഒഴിവാക്കണമെന്ന് ഒർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് പള്ളി പിടിച്ചടക്കുന്നത് ഒഴിവാക്കണമെന്നാണ് യാക്കോബായ വിഭാഗത്തിൻ്റെ ആവശ്യം. തർക്കം പരിഹരിക്കാൻ സർക്കാർ വിളിച്ച യോഗങ്ങളിൽ നേരത്തെ ഓർത്തഡോക്സ് സഭ പങ്കെടുത്തിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്