പള്ളിത്തർക്കം: സമവായ ചർച്ചകളിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണം യാക്കോബായ സഭയെന്ന് ഓർത്തഡോക്സ് വിഭാ​ഗം

Web Desk   | Asianet News
Published : Nov 14, 2020, 10:11 PM IST
പള്ളിത്തർക്കം: സമവായ ചർച്ചകളിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണം യാക്കോബായ സഭയെന്ന് ഓർത്തഡോക്സ് വിഭാ​ഗം

Synopsis

പള്ളിത്തർക്കം സംബന്ധിച്ച സമവായ ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണം യാക്കോബായ വിഭാ​ഗത്തിന്റെ നിലപാടുകളാണെന്ന് ഓർത്തഡോക്സ് വിഭാ​ഗം. 

കൊച്ചി: പള്ളിത്തർക്കം സംബന്ധിച്ച സമവായ ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണം യാക്കോബായ വിഭാ​ഗത്തിന്റെ നിലപാടുകളാണെന്ന് ഓർത്തഡോക്സ് വിഭാ​ഗം. സമവായ ചർച്ചകൾ  തുടരുന്നതിനിടെയാണ്   തങ്ങളുമായുള്ള  ബന്ധം വേർപെടുത്തുന്നതായി  യാക്കോബായ  സഭ അറിയിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള  ശ്രമമാണ് സർക്കാരും യാക്കോബായ  വിഭാഗവും നടത്തുന്നതെന്നും ഓർത്തഡോക്സ് വിഭാ​ഗം പ്രസ്താവനയിൽ പറഞ്ഞു.

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം