അലഞ്ഞുതിരിഞ്ഞു നടക്കുന്ന വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു

Published : Apr 15, 2026, 12:45 PM IST
Police Vehicle

Synopsis

പാലക്കാട്‌ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ അജ്ഞാത വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

പാലക്കാട്‌: പാലക്കാട്‌ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ അജ്ഞാത വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒറ്റപ്പാലം ബസ് സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന വയോധികനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാതന്‍റെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജിതമാക്കുകയാണ് പൊലീസ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ല, നിതിൻ്റെ ഫോൺ പ്രിൻസിപ്പൽ പിടിച്ചു വച്ചതാണെന്ന് കുടുംബം
'ഈ ചര്‍ച്ച നാണക്കേട്, ജനങ്ങളോടുള്ള വെല്ലുവിളി, ശരിയായ രീതിയല്ല'; ഖാർ​ഗെക്ക് കത്തയച്ച് ബെന്നി ബെഹനാൻ