ഓക്സിജൻ വില വർധനയ്ക്ക് എതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചു

Published : Jun 02, 2021, 02:15 PM IST
ഓക്സിജൻ വില വർധനയ്ക്ക് എതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചു

Synopsis

സംസ്ഥാനത്തെ ഓക്സിജൻ നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നതിനാൽ സർക്കാർ നിശ്ചയിച്ച നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് താങ്ങാനാകുന്നില്ലെന്ന് കാണിച്ചാണ് ഹർജി

കൊച്ചി: ഓക്സിജൻ വില വർധനയ്‌ക്കെതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ചികിത്സ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ഓക്സിജൻ നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നതിനാൽ സർക്കാർ നിശ്ചയിച്ച നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് താങ്ങാനാകുന്നില്ലെന്ന് കാണിച്ചാണ് ഹർജി. നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് നാഗരേഷിന്റെ ബെഞ്ച് ഹർജി പരിഗണിക്കും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ