മുസ്ലിം ലീ​ഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുമോ? നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

Published : Jan 17, 2026, 12:19 PM IST
P. K. Kunhalikutty

Synopsis

യൂത്ത് ലീഗ് ആവശ്യവും വനിതാ സ്ഥാനാർഥികളുടെ കാര്യത്തിലും അന്തിമ തീരുമാനം സാദിഖ് അലി തങ്ങളുടേതാണെന്നും അ​ദ്ദേഹം പറഞ്ഞു.

കോഴിക്കോട്: കേരള കോൺഗ്രസ്സിന്റെ യുഡിഎഫ് പ്രവേശനത്തിൽ അഭിപ്രായപ്രകനവുമായി മുസ്ലിം ലീ​ഗ് നേതാവ്. ആശയപരമായി യോജിക്കുന്നവരുമായി സഹകരക്കാമെന്നാണ് യുഡിഎഫ് നിലപാടെന്നും അവർ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ സാധ്യത ഇല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചർച്ചകൾ നടക്കുന്നില്ല. അവർ എന്ത് നിലപാട് എടുത്താലും ഞങ്ങളെ ബാധിക്കില്ല. തെരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റ്‌ ചോദിക്കുന്ന കാര്യം ഇപ്പോൾ അജണ്ടയിൽ ഇല്ല. മാറാട് വിഷയത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി വൈറലാണ്. യൂത്ത് ലീഗ് ആവശ്യവും വനിതാ സ്ഥാനാർഥികളുടെ കാര്യത്തിലും അന്തിമ തീരുമാനം സാദിഖ് അലി തങ്ങളുടേതാണെന്നും അ​ദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂ‌ട്ടത്തിൽ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി
തൊണ്ടിമുതൽ കേസ്: വിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ പരിഗണിക്കുന്നത് മാറ്റി