വീക്ഷണത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; മുല്ലപ്പള്ളി ചീഫ് എഡിറ്ററായില്ല, പിടി തോമസ് എംഡി സ്ഥാനം രാജിവച്ചു

Published : Feb 19, 2020, 03:15 PM ISTUpdated : Feb 19, 2020, 03:18 PM IST
വീക്ഷണത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; മുല്ലപ്പള്ളി ചീഫ് എഡിറ്ററായില്ല, പിടി തോമസ് എംഡി സ്ഥാനം രാജിവച്ചു

Synopsis

വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പി ടി തോമസിന്‍റെ രാജി. ഇരട്ട പദവി താല്പര്യമില്ലാത്തതിനാലാണ് രാജി വച്ചതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.   

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍റെ  എംഡി സ്ഥാനത്തുനിന്ന് പിടി തോമസ് എംഎല്‍എ രാജിവച്ചു. വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പി ടി തോമസിന്‍റെ രാജി. ഇരട്ട പദവി താല്പര്യമില്ലാത്തതിനാലാണ് രാജി വച്ചതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. 

കഴിഞ്ഞ അഞ്ചുമാസമായി വീക്ഷണം ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഇതുള്‍പ്പടെ മൂന്നരക്കോടി രൂപയുടെ ബാധ്യതയാണ് പത്രത്തിനുള്ളത്. കെപിസിസി പ്രസിഡന്‍റ് പത്രത്തിന്‍റെ ചീഫ് എഡിറ്ററാകുന്ന കീഴ്‍വഴക്കം മുല്ലപ്പള്ളി രാമചന്ദ്രന്‍ ലംഘിച്ചിരുന്നു. കോടികളുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. 

updating...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം, 'രാഷ്ട്രീയ വോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലം'
'കോഴഞ്ചേരി സിപിഎം ഏരിയ സെക്രട്ടറി വിവരം കെട്ടവൻ, പത്രം വായിക്കാത്തവൻ'; തുറന്നടിച്ച് മുൻ എംഎൽഎ കെസി രാജഗോപാലൻ