നഴ്സിങ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരിച്ചടയ്ക്കാത്തതിനാൽ മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബം

Published : Jun 03, 2026, 09:31 AM IST
palakkad missing

Synopsis

പാലക്കാട് കോളേജ് വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി. അലൻ പുന്നൂസിനെയാണ് (20) കാണാതായത്. കോയമ്പത്തൂർ എജെകെ കോളേജ് ബിഎസ് സി നഴ്സിങ് വിദ്യാർത്ഥിയാണ്.

പാലക്കാട്: പാലക്കാട് കോളേജ് വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി. കല്ലടിക്കോട് പറക്കലടി വട്ടച്ചാൽ വീട്ടിൽ പുന്നൂസ് മാത്യുവിന്റെയും ബീന പുന്നൂസിന്റെയും മകൻ അലൻ പുന്നൂസിനെയാണ് (20) കാണാതായത്. ജൂൺ ഒന്ന് വൈകീട്ട് മുതലാണ് കാണാതായത്. കോയമ്പത്തൂർ എജെകെ കോളേജ് ബിഎസ് സി നഴ്സിങ് വിദ്യാർത്ഥിയാണ്. സുഹൃത്തിൽ നിന്ന് 30,000 രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചടയ്ക്കാൻ പറ്റാത്തതിൽ മനോവിഷമം ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്
പിലാത്തറയിലെ കാർ കവർച്ച; 25 ഗ്രാം സ്വർണം മാത്രമല്ല നഷ്ടമായത്, അന്വേഷണം സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക്, സിസിടിവി ദൃശ്യം പുറത്ത്