ദീപാവലി ആഘോഷത്തിൽ ദാണ്ഡിയ നൃത്തച്ചുവടുകളുമായി പാലക്കാട് നഗരസഭ ചെയർപെഴ്സൺ

Published : Oct 26, 2025, 04:53 PM IST
prameela dandiya dance

Synopsis

ദീപാവലി ആഘോഷത്തിനിടെ നൃത്തച്ചുവടുകളുമായി പാലക്കാട് നഗരസഭ ചെയർപെഴ്സൺ പ്രമീള ശശിധരൻ.  ദാണ്ഡിയ നൃത്ത സംഘത്തോടൊപ്പമാണ് നഗരസഭ ചെയർപെഴ്സണും ചുവടുവെച്ചത്

പാലക്കാട്: ദീപാവലി ആഘോഷത്തിൽ നൃത്തച്ചുവടുകളുമായി പാലക്കാട് നഗരസഭ ചെയർപെഴ്സൺ പ്രമീള ശശിധരൻ. സ്ത്രീകളുടെ കൂട്ടായ്മയായ `തൃലോക' സംഘടിപ്പിച്ച പരിപാടിയിലാണ് നൃത്തച്ചുവടുമായി പ്രമീള ശശിധരനും പങ്കെടുത്തത്. ദീപാവലിയോടനുബന്ധിച്ചുള്ള ദാണ്ഡിയ നൃത്ത സംഘത്തോടൊപ്പമാണ് നഗരസഭ ചെയർപെഴ്സണും ചുവടുവെച്ചത്. ഇന്നലെ വൈകീട്ട് നടന്ന പരിപാടി നഗരസഭാധ്യക്ഷയാണ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പ്രമീള ശശിധരൻ പൊതുപരിപാടിയിൽ വേദി പങ്കിട്ടത് വിവാദമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ