സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്: പാലക്കാട് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയെ മാറ്റി

Published : Oct 23, 2025, 09:36 PM IST
muslim league

Synopsis

അരിയൂർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൻ്റെ പശ്ചത്തലത്തിലാണ് നടപടി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി നിയോഗിച്ച പി അബ്ദുൽ ഹമീദ് എംഎൽഎ അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

പാലക്കാട്: പാലക്കാട് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ ടിഎ സിദ്ദീഖിനെ സ്ഥാനത്ത് നിന്നും മാറ്റി. അരിയൂർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൻ്റെ പശ്ചത്തലത്തിലാണ് നടപടി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി നിയോഗിച്ച പി അബ്ദുൽ ഹമീദ് എംഎൽഎ അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 20 വർഷത്തോളം അരിയൂർ ബാങ്കിൻ്റെ പ്രസിഡൻ്റായിരുന്നു അഡ്വ ടിഎ സിദ്ദീഖ് പ്രസിഡൻ്റായ കാലയളവിലാണ് ക്രമക്കേടുകൾ നടന്നത്. പിഇഎ സലാം മാസ്റ്ററാണ് പുതിയ ജനറൽ സെക്രട്ടറി.

PREV
Read more Articles on
click me!

Recommended Stories

രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്
നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം