പാലക്കാട് വ്യാജമദ്യം കഴിച്ച് അപകടം; മൂന്ന് പേർ മരിച്ചു

Published : Oct 19, 2020, 09:04 AM IST
പാലക്കാട് വ്യാജമദ്യം കഴിച്ച് അപകടം; മൂന്ന് പേർ മരിച്ചു

Synopsis

ഇന്നും ഇന്നലെയുമായാണ് മരണം. അയ്യപ്പൻ (55), രാമൻ, (55) ,ശിവൻ (37) എന്നിവരാണ് മരിച്ചത്

പാലക്കാട്: വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. ഇന്നും ഇന്നലെയുമായാണ് മരണം. അയ്യപ്പൻ (55), രാമൻ, (55) ,ശിവൻ (37) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവർ മദ്യപിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. മദ്യം തമിഴ്നാട്ടിൽ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് പടയോടെയിറങ്ങി അരിച്ചുപെറുക്കി, കൂട്ടിന് എക്സൈസുകാരും; വ്യാപക പരിശോധനയിൽ പെരുമ്പാവൂരിൽ 9 കേസെടുത്തു
'2026 ൽ കോൺഗ്രസ് ജയിക്കില്ല, ലീഗ് ഒരുപക്ഷേ ജയിക്കുമായിരിക്കും', ജനങ്ങളെ വഞ്ചിക്കുന്ന രാജ്യത്തെ ഒരേയൊരു പാർട്ടി കോൺഗ്രസ്: രാജീവ് ചന്ദ്രശേഖർ