തൃശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം, രാജ്യാന്തര ഗൂഢാലോചന നടന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി

Published : Sep 20, 2024, 12:44 PM ISTUpdated : Sep 20, 2024, 12:47 PM IST
തൃശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം, രാജ്യാന്തര ഗൂഢാലോചന നടന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി

Synopsis

ആനയുമായി ബന്ധപ്പെട്ട കർശന നിയമങ്ങൾക്ക് പിന്നിൽ ഗൂഡസംഘം.പൂരം വെടിക്കെട്ടും എഴുന്നള്ളിപ്പും മുടക്കാൻ രാജ്യാന്തര ഗൂഢാലോചന

തൃശ്ശൂര്‍: അന്തർദേശീയ ഗൂഡാലോചന ആണ് പൂരം കലക്കലിന് പിന്നിലെന്ന് പാറമ്മേക്കാവ് ദേവസ്വം ആരോപിച്ചു.പൂരം കലക്കാൻ കൂട്ടുനിന്ന ആളുകൾ ഒളിച്ചിരിക്കുന്നു
പോലീസിനും പങ്കുണ്ട്.ഫോറെസ്റ്റ് ഡിപ്പാർട്മെന്‍റ്  ആണ് പ്രശ്നം കൂടുതൽ വഷളാക്കിയത്..തൃശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം.ആനയുമായി ബന്ധപ്പെട്ട കർശന നിയമങ്ങൾക്ക് പിന്നിൽ ഗൂഢസംഘമുണ്ട്.പൂരം വെടിക്കെട്ടും എഴുന്നള്ളിപ്പും മുടക്കാൻ രാജ്യാന്തര ഗൂഢാലോചന നടന്നു.വനം വകുപ്പിന്‍റെ  ഉദ്യോഗസ്ഥരുടെ പങ്കും  അന്വേഷിക്കണം
രാത്രി എഴുന്നള്ളിപ്പുകളിൽ പൊലീസ് തടസമുണ്ടാക്കി .പൊലീന്‍റെ  പങ്ക് അന്വേഷിക്കണമെന്നും ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടു

 

തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ലെന്ന വിവരാവകാശ റിപ്പോർട്ട്, അന്വേഷിച്ച് മറുപടിയെന്ന് രാജൻ

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ,ആസൂത്രിത ഗൂഡാലോചന,വിവരാവകാശ അപേക്ഷ നല്‍കും:വിഎസ് സുനില്‍കുമാര്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭാര്യയെ വലിച്ചിറക്കി വെട്ടിക്കൊല്ലാൻ ശ്രമം, ശബ്ദം കേട്ട് തടയാനെത്തിയ സുഹ്റയെയും നസീറിനെയും ആക്രമിച്ചു; ഇരട്ടക്കൊലപാതകം, പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ
ബേപ്പൂരിൽ അങ്കം കുറിച്ച് അൻവർ, പ്രചാരണം തുടങ്ങി; മരുമോനിസത്തിനെതിരായ പോരെന്ന് പ്രസ്താവന