നവകേരള സദസിൽ പങ്കെടുക്കാനെത്തി, കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ചികിത്സാ സംബന്ധമായി പരാതി നൽകാനെത്തിയ ആൾ

Published : Dec 11, 2023, 02:39 PM ISTUpdated : Dec 11, 2023, 02:54 PM IST
നവകേരള സദസിൽ പങ്കെടുക്കാനെത്തി, കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ചികിത്സാ സംബന്ധമായി പരാതി നൽകാനെത്തിയ ആൾ

Synopsis

ചികിത്സ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട നവകേരള സദസ്സിൽ പരാതി സമർപ്പിക്കാനാണ്  ഗണേശൻ എത്തിയത്

ഇടുക്കി: അടിമാലിയിൽ നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശനാണ് മരിച്ചത്. നവകേരള സദസ്സിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു ഗണേശൻ കുഴഞ്ഞ് വീണത്. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട നവകേരള സദസ്സിൽ പരാതി സമർപ്പിക്കാനാണ്  ഗണേശൻ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ്

 

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും