കണ്ണൂർ സ്വദേശി നിധിനാണ് ഒന്നര കിലോ സ്വർണവുമായി പിടിയിലായത്.

തിരുവനന്തപുരം: ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ സ്വദേശി നിധിനാണ് ഒന്നര കിലോ സ്വർണവുമായി പിടിയിലായത്. എമിറേറ്റ്സ് വിമാനത്തിൽ രാവിലെ ദുബായിൽ നിന്നും എത്തിയതാണ് നിധിൻ. സ്വർണം ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ചാണ് കടത്താൻ ശ്രമിച്ചത്.

ഫ്ലയിംഗ് സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചു, പറന്നെത്തി പരിശോധന; ബാഗിൽ കണ്ടെത്തിയത് കസ്തൂരി, രണ്ട് പേർ പിടിയിൽ