തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല

Published : May 07, 2024, 08:11 PM ISTUpdated : May 07, 2024, 08:35 PM IST
തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല

Synopsis

മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

തിരുവനന്തപുരം : യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു.  തിരുവനന്തപുരം സെൻട്രലിലേയ്ക്ക് വന്ന ഷാലിമാർ എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് വീണത്. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 

കർണാടക ബിജെപി എക്സ് ഹാൻഡിലിലെ വിദ്വേഷ വീഡിയോ ഉടൻ നീക്കണം, എക്സിന് ഇലക്ഷൻ കമ്മീഷന്റെ നിര്‍ദ്ദേശം

 

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്