Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ട്രെയിൻ
ട്രെയിൻ
Explore the world of trains! Discover fascinating facts, routes, and technologies related to ട്രെയിനുകൾ. Journey through the history and future of rail travel.
All
216 NEWS
1 VIDEO
217 Stories
വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം? ട്രാക്കിൽ ഇരുമ്പു കമ്പി കയറ്റി വെച്ചു, ട്രെയിനിന്റെ എഞ്ചിൻ തകരാറിലായി, ഒഴിവായത് വൻ ദുരന്തം
Jun 18 2025, 12:25 PM IST
ഈറോഡ് -ചെന്നൈ യേർക്കാട് എക്സ്പ്രസ്സ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്
പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും 25 ലക്ഷം തട്ടി; സംഭവത്തില്‍ പ്രതികള്‍ പിടിയിൽ
Jun 18 2025, 02:59 AM IST
ഇന്നോവ കാറിൽ കാറിൽ കയറ്റി, പിന്നാലെ പണമടങ്ങിയ ബാഗെടുത്ത ശേഷം ദേശീയപാതയിൽ ഇറക്കിവിടുകയായിരുന്നു.
പൂനെയിൽ പാസഞ്ചർ ട്രെയിനില്‍ തീപിടിത്തം, ആളപായമില്ല; ശുചിമുറിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
Jun 16 2025, 12:00 PM IST
അപകട സമയത്ത് ട്രെയിനിന്റെ ശുചിമുറിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അകത്തുനിന്നും നിലവിളി കേട്ട് എത്തിയ സയാത്രികരാണ് വാതില്‍ തുറന്ന് കുടുങ്ങിപ്പോയ ആളെ രക്ഷപ്പെടുത്തിയത്.
അരൂരിൽ ട്രെയിൻ തട്ടിയ നിലയിൽ തൊഴിലാളിയെ കണ്ടെത്തി, പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Jun 13 2025, 06:22 PM IST
സെന്റ് ആഗസ്റ്റിൻസ് പള്ളി സിമിത്തേരിക്കു സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
യാത്രക്കാരുടെ ശ്രദ്ധക്ക്, ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് കിട്ടില്ല, മാറ്റം ജൂലയ് ഒന്ന് മുതൽ
Jun 12 2025, 08:11 AM IST
ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി നൽകുന്ന സംവിധാനം ജൂലായ് 15 മുതൽ നിർബന്ധമാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു..
ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണങ്ങൾ വരുന്നു; ആധാര്‍ ലിങ്ക് ചെയ്ത മൊബൈൽ നമ്പര്‍ നിര്‍ബന്ധം, വിശദാംശങ്ങളിവയാണ്
Jun 11 2025, 10:12 PM IST
ജൂലൈ മുതൽ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ.
42 ട്രെയിനുകൾ, 128 ദിവസം; കൊങ്കൺ വഴിയുള്ള പുതുക്കിയ സമയക്രമം ജൂൺ 15 പ്രാബല്യത്തിൽ വരും
Jun 11 2025, 08:47 AM IST
128 ദിവസത്തേക്ക് 42 ട്രെയിൻ സർവ്വീസുകൾക്കാണ് പുതിയ സമയക്രമം ബാധകമാവുക.
പണവും പഠിപ്പുമുണ്ടായിട്ട് കാര്യമില്ല, പെരുമാറാൻ പഠിക്കണം; എസി കോച്ചിലെ യാത്രാദുരിതം പങ്കുവച്ച് പോസ്റ്റ്
Jun 09 2025, 07:30 PM IST
തന്റെ ജീവിതത്തിലെ ഏറ്റവും മോശം യാത്രാനുഭവം എന്നാണ് യുവാവ് ഇതിനെ വിശേഷിപ്പിക്കുന്നത്. പണമോ വിദ്യാഭ്യാസമോ ഉണ്ടായിട്ട് കാര്യമില്ല എന്നും യുവാവ് പറയുന്നു.
തിരക്കേറിയ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർ മരിച്ചു; മുംബൈ സിഎസ്ടിയിൽ ദാരുണ അപകടം
Jun 09 2025, 10:47 AM IST
ട്രെയിനിലെ നിയന്ത്രണാതീതമായ തിരക്കാവാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം
ശ്രീനഗർ-കത്ര വന്ദേ ഭാരത്, സര്‍വ്വീസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും
Jun 06 2025, 06:28 AM IST
നിലവിൽ റോഡ് മാർഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനിൽ മൂന്ന് മണിക്കൂർ മാത്രം മതി.
< previous
1
2
3
4
5
6
7
8
9
10
...
19
20
21
next >
Top Stories