സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയ വിമാനത്തിന് പകരം സംവിധാനമില്ല; പ്രതിഷേധവുമായി യാത്രക്കാര്‍

Published : Mar 03, 2019, 08:47 PM IST
സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയ വിമാനത്തിന് പകരം സംവിധാനമില്ല; പ്രതിഷേധവുമായി യാത്രക്കാര്‍

Synopsis

ഇന്ന് രാവിലെ 3.45നു പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയിലെ യാത്രക്കാർ ആണ് പ്രതിഷേധിക്കുന്നത്. 

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയ വിമാനത്തിന് പകരം സംവിധാനം ഒരുക്കാത്തതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധത്തിൽ. ഇന്ന് രാവിലെ 3.45നു പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയിലെ യാത്രക്കാർ ആണ് പ്രതിഷേധിക്കുന്നത്. വൈകിട്ട് 7 മണിക്ക് പകരം വിമാനം ഒരുക്കും എന്ന അറിയിപ്പ് അധികൃതർ പാലിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്
വിസി നിയമനം: മുഖ്യമന്ത്രി ഗവർണറുടെ കടുംപിടുത്തങ്ങൾക്ക് വഴങ്ങിയെന്ന വിമർശനം ഉയരുന്നതിനിടെ പ്രതിരോധവുമായി സിപിഎം