കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Published : Jul 27, 2020, 07:43 AM IST
കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Synopsis

അർബുദ രോഗ ബാധിതനായിരുന്നു. എറണാകുളത്ത് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് ഫലം പൊസിറ്റീവായത്

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കൊവിഡ് രോഗം സ്ഥിരീകരിച്ച് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തിൽ വീട്ടിൽ സിവി വിജയൻ (61) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 നാണ് മരണം സംഭവിച്ചത്.

അർബുദ രോഗ ബാധിതനായിരുന്നു. എറണാകുളത്ത് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് ഫലം പൊസിറ്റീവായത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിയാറിൽ നിന്ന് മണൽ വാരി, കൊല്ലത്തേക്ക് പോകുന്നതിനിടെ വാഹനം പിന്തുടർന്ന് പിടികൂടി പൊലീസ്; ഡ്രൈവർ അറസ്റ്റിൽ
നന്ദകുമാറിന്‍റെ മലപ്പുറം വിദ്വേഷ പരാമർശം തള്ളാതെ പിണറായി, പരാമർശം ജാഗ്രതാ നിർദ്ദേശം മാത്രമെന്ന് വിശദീകരണം; യുഡിഎഫ് സർക്കാരിനും പൊലീസിനും രൂക്ഷവിമർശനം