വളര്‍ത്തു നായയുടെ കടിയേറ്റ് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

Published : Nov 25, 2019, 07:24 PM IST
വളര്‍ത്തു നായയുടെ കടിയേറ്റ് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

Synopsis

കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിച്ചു.

കോട്ടയം: വൈക്കം കോതവറയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് വീട്ടിലെ മൂന്ന് അംഗങ്ങള്‍ക്ക് പരിക്കേറ്റു. നന്ദിനി (62), അമ്മിണി (55), അമ്മിണിയുടെ മകൻ ബോസ് (28) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിച്ചു.  കടിയേറ്റ ആരുടെയും പരിക്ക് ഗുരുതമല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam news live: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്: സഹപ്രവർത്തകയിലേക്കും ആൺസുഹൃത്തിലേക്കും അന്വേഷണം
ശബരിമല തീർത്ഥാടനം: സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചു, അന്വേഷണം തുടങ്ങി ദേവസ്വം വിജിലൻസ്