സോളാര്‍ പീഡനക്കേസ്: 'ഹൈബി ഈഡനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളണം', ഹര്‍ജി നല്‍കി പരാതിക്കാരി

Published : Jan 25, 2023, 05:32 PM ISTUpdated : Jan 25, 2023, 09:03 PM IST
സോളാര്‍ പീഡനക്കേസ്: 'ഹൈബി ഈഡനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളണം', ഹര്‍ജി നല്‍കി പരാതിക്കാരി

Synopsis

കേസ് സിബിഐക്ക് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നത്. 

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എംപിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോ‍ർട്ടിനെതിരെ പരാതിക്കാരി. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സിജെഎം കോടതിയിൽ പരാതിക്കാരി ഹർജി നൽകി. ഇര തെളിവ് കണ്ടെത്തിയില്ലെന്ന സിബിഐ വാദം അംഗീകരിക്കാനില്ലെന്നും, തെളിവ് കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും ഹർജിയിൽ പരാതിക്കാരി പറയുന്നു. ഒമ്പത് വര്‍ഷമാണ് (2013 - 2022) രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും സോളാര്‍ പീഡന കേസ് പിടിച്ചുലച്ചത്. 

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ