കോഴിക്കോട് കായണ്ണയിൽ വീടിന് നേരെ പെട്രോൾ ബോംബേറ്

Web Desk   | Asianet News
Published : Jan 01, 2021, 09:58 AM ISTUpdated : Jan 01, 2021, 10:02 AM IST
കോഴിക്കോട് കായണ്ണയിൽ വീടിന് നേരെ പെട്രോൾ ബോംബേറ്

Synopsis

എള്ളു കണ്ടി സുമേഷിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്നേമുക്കാലോടു കൂടിയായിരുന്നു സംഭവം.

കോഴിക്കോട്: കായണ്ണ ചെറുക്കാട്ടിൽ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. എള്ളു കണ്ടി സുമേഷിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്നേമുക്കാലോടു കൂടിയായിരുന്നു സംഭവം.

തദ്ദേശ തെരത്തെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെ തർക്കം നടന്നിരുന്നു. ബോംബേറിൽ കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ