സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ തുറക്കും

Published : Aug 30, 2020, 05:49 PM ISTUpdated : Aug 30, 2020, 06:53 PM IST
സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ തുറക്കും

Synopsis

പമ്പുകൾ നാളെ അടച്ചിടാൻ ഉള്ള തീരുമാനം പിൻവലിച്ചു. മന്ത്രി തിലോത്തമനുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം.

കൊല്ലം: സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ തുറക്കും. സംസ്ഥാന വ്യാപകമായി തിരുവോണ നാളില്‍ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഉള്ള തീരുമാനം പിൻവലിച്ചു. മന്ത്രി തിലോത്തമനുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം.

തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന്‌ ഓൾ കേരള ഫെഡറേഷൻ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ് നേരത്തം പ്രഖ്യാപിച്ചിരുന്നു‌. മാനദണ്ഡം പാലിക്കാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത്‌ നിർത്തുക, കമ്മീഷൻ വർധന നടപ്പാക്കുക എന്നീ ആവശ്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവോണത്തിന് പമ്പുകൾ അടച്ചിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ തോറ്റു, കിട്ടിയത് മൂന്നാം സ്ഥാനം; യുഡിഎഫ് സ്ഥാനാർത്ഥി സ്വന്തം കാശ് കൊണ്ട് അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി
മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ ആശ്വാസം, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയച്ചതിൽ ഹൈക്കോടതി സ്റ്റേ