സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രം, നയരേഖ നടത്തിപ്പിൽ സുതാര്യത ഉണ്ടാകും, തുടര്‍ഭരണം ലക്ഷ്യമെന്ന് പിണറായി

Published : Mar 09, 2025, 12:13 PM ISTUpdated : Mar 09, 2025, 12:22 PM IST
സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രം, നയരേഖ നടത്തിപ്പിൽ സുതാര്യത ഉണ്ടാകും, തുടര്‍ഭരണം ലക്ഷ്യമെന്ന്  പിണറായി

Synopsis

പാർട്ടി നയങ്ങൾക്ക് അകത്ത് നിന്നാണ് നയരേഖ   നടത്തിപ്പിൽ സുതാര്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.പാർട്ടി നയങ്ങൾക്ക് അകത്ത് നിന്നാണ് നയരേഖ. നടത്തിപ്പിൽ സുതാര്യത ഉണ്ടാകും.ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പ്.സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.വികസനത്തിന് ജനം അനുകൂലമാണ് , അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും തുടർ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു

വിഭവസമാഹരണത്തിൽ ചിലർ ആശങ്കയുണ്ടാക്കുന്നു.വിഭവസമാഹരണത്തിൽ ജനദ്രോഹ നിലപാടില്ല.സർക്കാർ സൗജന്യങ്ങൾ അർഹതയുള്ളവർക്ക് മാത്രമായിരിക്കും.പാർട്ടി നയത്തിൽ നിന്നു തന്നെയാണ് നവ കേരള രേഖയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

 

 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം