
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് തത്സമയം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം. ഫേസ്ബുക്ക് പേജിലൂടെയാണ് ജനങ്ങള്‍ക്ക് തത്സമയം പിണറായി വിജയന്‍ മറുപടി നല്‍കുന്നത്. സിപിഎം കേരള എന്ന പേജിലും പിണറായി വിജയന്‍റെ ഔദ്യോഗിക പേജിലും ലെെവ് നടക്കുകയാണ്.
ചോദ്യങ്ങള്‍ ചോദിക്കാനായി ഈ പേജ് സന്ദര്‍ശിക്കുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam