
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മൊബൈൽ ഫോൺ നമ്പർ ചെയ്തു. മുഖ്യമന്ത്രിയെന്ന നിലയിൽ അനുവദിച്ച നമ്പറാണ് കട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി ഉപയോഗിക്കുന്ന നമ്പറാണിത്. മുൻകൂട്ടി അറിയിക്കാതെ നമ്പർ കട്ട് ചെയ്യുകയായിരുന്നു. പൊതുഭരണ വകുപ്പിന്റെതാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam