പി ജെ ജോസഫിന്റെ മകൻ ഇത്തവണ മത്സരിക്കില്ല; 15 സീറ്റെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും പാർട്ടി

Web Desk   | Asianet News
Published : Jan 27, 2021, 02:23 PM IST
പി ജെ ജോസഫിന്റെ മകൻ ഇത്തവണ മത്സരിക്കില്ല; 15 സീറ്റെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും പാർട്ടി

Synopsis

ജോസഫിന്റെ മകൻ അപ്പു ജോൺ ജോസഫ് ഇത്തവണ മത്സരിക്കില്ല. സീറ്റ് ചർച്ച സംബന്ധിച്ച യുഡിഎഫ് യോ​ഗത്തിൽ ജോസഫിനൊപ്പം മോൻസ് ജോസഫും ജോയി എബ്രഹാമും പങ്കെടുക്കും. 

തൊടുപുഴ: 15 സീറ്റെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേരളാ കോൺ​ഗ്രസ് എം നേതാവ് പി ജെ ജോസഫ് പറഞ്ഞു. ജോസഫിന്റെ മകൻ അപ്പു ജോൺ ജോസഫ് ഇത്തവണ മത്സരിക്കില്ല. സീറ്റ് ചർച്ച സംബന്ധിച്ച യുഡിഎഫ് യോ​ഗത്തിൽ ജോസഫിനൊപ്പം മോൻസ് ജോസഫും ജോയി എബ്രഹാമും പങ്കെടുക്കും. 

സീറ്റുകളുടെ കാര്യത്തിൽ‌ സ്റ്റാറ്റസ്കോയിൽ മാറ്റമില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. സീറ്റുകൾ മറ്റ് ഘടകക്ഷികളുമായി  വച്ചുമാറില്ലെന്നും ജോസഫ് പറഞ്ഞു. പാർട്ടി ഉന്നതാധികാര സമിതി ജോസഫിന്റെ വീട്ടിൽ ഇന്ന് യോ​ഗം ചേർന്നു. 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ