പിജെ ജോസഫിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Feb 25, 2021, 05:23 PM ISTUpdated : Feb 25, 2021, 05:25 PM IST
പിജെ ജോസഫിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തിരുന്നു

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന അധ്യക്ഷൻ പി ജെ ജോസഫിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്ളി കോംപൗണ്ടിൽ ഭ്രൂണം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത; പൊലീസിനെ കുഴക്കി യുവതിയുടെ മൊഴി, അന്വേഷണം തുടരുന്നു
2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്; കനത്ത ചൂടിൽ വെന്തുരുകി കേരളം, പാലക്കാട് 40 ഡി​ഗ്രി മറികടക്കാൻ സാധ്യത