രാജ​ഗോപാൽ പ്രമേയത്തെ അനുകൂലിച്ച സംഭവം ബിജെപി പരിശോധിക്കും: പി.കെ. കൃഷ്ണദാസ്

Published : Dec 31, 2020, 01:00 PM ISTUpdated : Dec 31, 2020, 01:23 PM IST
രാജ​ഗോപാൽ പ്രമേയത്തെ അനുകൂലിച്ച സംഭവം ബിജെപി പരിശോധിക്കും: പി.കെ. കൃഷ്ണദാസ്

Synopsis

എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ല. പരിണിതപ്രജ്ഞനായ നേതാവാണ് രാജഗോപാൽ പാർട്ടിയുടെ നിലപാട് എന്തെന്ന് അദ്ദേഹത്തിന് അറിയാം

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ നിലപാട് എടുത്ത കാര്യം പാർട്ടി പരിശോധിക്കുമെന്നും അതിനു ശേഷം ഇക്കാര്യത്തിലെ പാർട്ടി നിലപാട് പറയുമെന്നും മുതിർന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. 

എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ല. പരിണിതപ്രജ്ഞനായ നേതാവാണ് രാജഗോപാൽ പാർട്ടിയുടെ നിലപാട് എന്തെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് നേരത്തെ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി. നിയമസഭാ പാസാക്കിയ പ്രമേയത്തിനെ ബിജെപി എംഎൽഎ പിന്തുണച്ചത് വിവാദമായ സാഹചര്യത്തിൽ കൃഷ്ണദാസ് പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭാര്യയെ വലിച്ചിറക്കി വെട്ടിക്കൊല്ലാൻ ശ്രമം, ശബ്ദം കേട്ട് തടയാനെത്തിയ സുഹ്റയെയും നസീറിനെയും ആക്രമിച്ചു; ഇരട്ടക്കൊലപാതകം, പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ
ബേപ്പൂരിൽ അങ്കം കുറിച്ച് അൻവർ, പ്രചാരണം തുടങ്ങി; മരുമോനിസത്തിനെതിരായ പോരെന്ന് പ്രസ്താവന