പാലക്കാട് തോട്ടംതൊഴിലാളി മരിച്ചനിലയില്‍, വൈദ്യുതി വേലിക്കിടയിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റതെന്ന് സംശയം

Published : Sep 18, 2022, 02:27 PM IST
പാലക്കാട് തോട്ടംതൊഴിലാളി മരിച്ചനിലയില്‍, വൈദ്യുതി വേലിക്കിടയിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റതെന്ന് സംശയം

Synopsis

ഇന്നലെ രാത്രി വൈദ്യുതി വേലിക്കിടയിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റിരിക്കാമെന്നാണ് കരുതുന്നത്. പുലർച്ചെ 6 മണിക്കാണ് വാസുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട്: മലമ്പുഴ കൊല്ലംകുന്നിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലംകുന്ന് സ്വദേശി വാസു ആണ് മരിച്ചത്. വാസു പണിയെടുക്കുന്ന തോട്ടത്തിൽ 
വന്യമൃഗങ്ങൾക്കായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. വൈദ്യുതി വേലിയിൽ നിന്നും  ഷോക്കേറ്റതാണെന്നാണ് സംശയം. ഇന്നലെ രാത്രി വൈദ്യുതി വേലിക്കിടയിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റിരിക്കാമെന്നാണ് കരുതുന്നത്. പുലർച്ചെ 6 മണിക്കാണ് വാസുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ്, മന്ത്രിയല്ല'; വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ വി വി രാജേഷ്
'പാമ്പ് കടി തിരിച്ചറിയാതെ പോകരുത്, ആന്‍റി വെനം നൽകുന്നതിൽ വീഴ്ച പാടില്ല'; ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ