
കോട്ടയം: പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി (plus one student) വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പാലാ കൊല്ലംപറമ്പില്‍ ബോബിയുടെ മകന്‍ ഷിബിന്‍ ബോബിയാണ് (Shibin boby) മരിച്ചത്. മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ വിദ്യാർത്ഥിയാണ്. രാവിലെ പിതാവ് മുറിയില്‍ വന്ന് നോക്കിയപ്പോഴാണ് ഷിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.