പി.എം. ആർഷോ-കെ. വിദ്യ വിവാഹം ഇന്ന്

Published : Jun 01, 2026, 06:31 AM IST
Arsho Vidya

Synopsis

വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയം​ഗമാണ് ആർഷോ.

കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ രാവിലെ 11മണിക്കാണ് വിവാഹം. തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ, കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയം​ഗമാണ് ആർഷോ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി കട്ടിന് പിന്നാലെ ചൂടും, സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില കൂടും; ന്യൂന മർദ്ദം ശക്തി പ്രാപിച്ചു
മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന് പരാതി; മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് ലീഗ് നേതൃത്വം