മലപ്പുറത്ത് പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട നേതാവിനെ സിപിഎം പുറത്താക്കി

Published : May 11, 2022, 09:25 PM ISTUpdated : May 11, 2022, 10:41 PM IST
മലപ്പുറത്ത് പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട നേതാവിനെ സിപിഎം പുറത്താക്കി

Synopsis

എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന ശശികുമാറിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു

മലപ്പുറം: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട  മലപ്പുറം നഗരസഭ മുൻ അംഗത്തെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി. കെവി ശശികുമാറിനെതിരെയാണ് സിപിഎം നടപടിയെടുത്തത്. എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന ശശികുമാറിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ശശികുമാർ നഗരസഭ അംഗത്വം ഒഴിഞ്ഞത്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ് പരാതി നൽകിയത്.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം