തട്ടിപ്പ് കേസിൽ നടൻ കലാഭവൻ സോബി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Mar 24, 2026, 10:06 AM IST
kalabhavan soby george

Synopsis

വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം: സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. ഊന്നുകൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. അതേസമയം വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കലാഭവൻ സോബിയെ കോടതിയിൽ ഹാജരാക്കി. അതേസമയം ഇത് തനിക്കെതിരെ ഉള്ള കള്ള കേസ് ആണെന്നും ബാലഭാസ്കറിന്റെ കേസിൽ സാക്ഷി പറഞ്ഞത് കൊണ്ടുള്ള പ്രതികാരം ആണെന്നും കലാഭവൻ സോബി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി ആരോപണം ഏറ്റെടുക്കാനില്ല; മത്സരം നടക്കട്ടെയെന്ന് വി ശിവൻകുട്ടി
പീരുമേട്ടിൽ എൻഡിഎ സ്ഥാനാർഥി വി രതീഷ് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ | V Ratheesh | Peerumade